IPL 2021 RCB vs PBKS:ദേവ്ദത്തിനെ രക്ഷിച്ച തേര്‍ഡ് അംപയര്‍ക്കു രൂക്ഷ വിമര്‍ശനം | Oneindia Malayalam

2021-10-03 2,421

സ്പിന്നര്‍ രവി ബിഷ്‌നോയിയുടെ ഓവറിലായിരുന്നു വിവാദ സംഭവം അരങ്ങേറിയത് . എഡ്ജായ ബോള്‍ രാഹുല്‍ ക്യാച്ചെടുത്തെങ്കിലും അംപയര്‍ അനന്തപദ്മനാഭന്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ DRS വിളിച്ചു. ബാറ്റില്‍ എഡ്ജുള്ളതായി അള്‍ട്രാ എഡ്ജില്‍ തെളിഞ്ഞെങ്കിലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തേര്‍ഡ് അംപയര്‍ നോട്ടൗട്ട് തന്നെ വിളിക്കുകയായിരുന്നു. ദേവ്ദത്ത് 35 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു ഇത്.